50 തികഞ്ഞവർക്കുള്ള ആരോഗ്യസംരക്ഷണം
ഡോ.ജോൺ പവ്വത്തിൽ
അൻപത് വയസ്സിന് ശേഷം നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെയും സൗന്ദര്യപരമായും കാത്തുസൂക്ഷിക്കാൻ പ്രയോജനപ്പെടുന്ന പുസ്തകം. ആരോഗ്യകരമായ ശ്വസനം, നിയന്ത്രിതവും പോഷകസമ്പന്നവുമായ ഭക്ഷണം,കൃത്യതയോടെയുള്ള വ്യായാമം തുടങ്ങിയവയിലൂടെ ഓരോവ്യക്തിക്കും സ്വന്തമായി പരിശീലിക്കാവുന്ന തരത്തിൽ പ്രശസ്ത ഡോക്ടറും വഴുത്തുകാരനുമായ ജോൺപവ്വത്തിൽ തയ്യാറാക്കിയ പുസ്തകം.
വിഷചികത്സരംഗത് മിശ്ര ചിക്തസ അഥവാ സമ്മിശ്ര ചികിത്സ എങ്ങെനെഫലവത്താക്കാം എന്ന അന്വേഷണ പഠന ഗ്രൻഥം.
മദ്യപാനിയുടെ രോഗം, പുരുഷമാരുടെ അസുഖം എന്നൊക്കെ കരുതിയിരുന്ന കരൾരോഗം ഇന്ന് മദ്യപിക്കാത്തവരിലും സ്ത്രീകളിലും ഏറിവരുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണാനാവുന്നത്. ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നത് മൂലം രോഗം ഗുരുതരമായതിനുശേഷം മാത്രമായിരിക്കും പലപ്പോഴും നാം അറിയുന്നത്.