Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

YATHRA BASHO

  • 207.00

Sold by OLIVE and Fulfilled by Yohoho

മനുഷ്യന്റെ ആത്മബോധത്തിലേക്കുള്ള വിശുദ്ധമായ സഞ്ചാരങ്ങളാണ് ബാഷോയുടെ ഓരോ കവിതയും. പരമമായ സത്വത്തെ ആലിംഗനം ചെയ്യുന്ന ജീവിതദർശനങ്ങൾ നിറഞ്ഞ ഈ കുറിപ്പുകൾ സ്നേഹത്തിന്റെയും ധ്വാനത്തിന്റെയും നിഗൂഢ സൗന്ദര്യത്ത കാണിച്ചുതരുന്നു.

മുളങ്കാടുകൾക്കുള്ളിലെ വീണയുടെ സാന്ത്വനം പോലെ ബോധത്തെ തൊട്ടുണർത്തുന്ന പുസ്തകം.

“ജാപ്പനീസ് കവികളിൽ മാറ്റ്സുവോ ബാഷോയേക്കാൾ എനിക്ക് പ്രിയങ്കരനായി ആരുമില്ല. പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ചിരുന്ന ബാഷോയും, ഹൈക്കു എന്ന കവിതാ ശൈലിയും എന്റെ മനസ്സിൽ പര്യായങ്ങളാണ് അദ്ദേഹത്തിന്റെ സന്യാസമാതൃകയിലുള്ള ജീവിതവും, ആഹ്ലാദത്തോടെ അദ്ദേഹം ദീർഘകാലം നടത്തിയിരുന്ന യാത്രയും ബാഷോയെ ഒരാത്മമിത്രമായെണ്ണാൻ എന്നെ പ്രേരിപ്പിക്കുന്നു.

നിത്യ ചൈതന്യയതി

പരിഭാഷ: കെ.ടി. സൂപ്പി

Similer Products