Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

VAAYANAYUM PRATHIRODHAVUM

  • 225.00

Sold by OLIVE and Fulfilled by Yohoho

നാം ജീവിക്കുന്ന കാലത്തിന്റെ അഗാധതകളിലേക്ക് ദേശീയവും അന്തർദ്ദേശീയവുമായ രാഷ്ട്രീയ-സാംസ്കാരിക ചലനങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നടത്തുന്ന ധൈഷണികയാത്രകൾ എന്ന് ഈ പഠനങ്ങളെ വിശേഷിപ്പിക്കാം. എഴുത്തിനെ എക്കാലത്തും സ്വാതന്ത്യപ്രയോഗമായി
മനസ്സിലാക്കിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ, ആഗോളതലത്തിലുള്ള ആശയവികാസങ്ങൾക്കൊപ്പം, കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും ചരിത്രവും വർത്തമാനവും സൂക്ഷ്മമായി ഉൾക്കൊള്ളുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിൽ ശ്രീകുമാർ നടത്തുന്നത്. ലോകത്തെമ്പാടും ശക്തിപ്രാപിക്കുന്ന നവസാമൂഹികതയുടെയും സിവിൽ സമൂഹത്തിന്റെയും രാഷ്ട്രീയത്തെ വിമർശനാത്മകമായി പരിശോധിച്ചുകൊണ്ട്, ആശയങ്ങളുടെയും അനുഭവങ്ങളുടെയും സൈദ്ധാന്തിക-രാഷ്ട്രീയ നിലപാടുകളുടെയും
കരുത്തുതുടിയ്ക്കുന്ന വിലയിരുത്തലുകളും വിചിന്തനങ്ങളും തന്റെ മുൻപുസ്തകങ്ങളിൽ എന്നതുപോലെ, ഈ കൃതിയിലും ടി.ടി. ശ്രീകുമാർ വായനക്കാരുമായി പങ്കുവെക്കുന്നു.

Similer Products