Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

Udalukal Padumbol

  • 198.00

Sold by OLIVE and Fulfilled by Yohoho

സംഗീതം അതിൽതന്നെ ഒതുങ്ങിനിൽകുന്ന ശബ്ദകലയുടെ അമൂർത്തലോകമല്ല. അത് ചരിത്രത്തിലേക്കും സാമൂഹിക ജീവിതത്തിന്റ്റെ വിവിധ അടരുകളിലേക്കും വേരാഴ്ത്തിനിൽകുന്ന ശക്തമായ ഒരു സാംസ്‌കാരിക യാഥാർഥ്യമാണ്. പാടുന്നവൻറ്റെ  തൊണ്ടയിലും മീട്ടുന്നവൻറ്റെ വിരലുകളിലും മുഴങ്ങുന്നത് ജീവിതത്തിൻറ്റെ സംഘര്ഷങ്ങളും അതിജീവനത്തിൻറ്റെ  സ്വപ്നങ്ങളുമാണ്. ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ള  പഠനങ്ങൾ ശബ്ദകലയുടെ കേൾക്കപ്പുറങ്ങളിലേക്കുള്ള  അന്വേഷണങ്ങളാണ്. സംഗീതത്തിനും  സംസ്കാരത്തിനുമിടയിൽ അടഞ്ഞുകിടക്കുന്ന  വാതിലുകളെ അവ തള്ളിത്തുറക്കുന്നു. സംഗീതത്തെ അചരിത്രപരമായ ആഘോഷിക്കുന്ന ആസ്വാദനശീലങ്ങളോടും  വിശകലനരീതികളോടും  ഈ  പുസ്തകം വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്നു.

Similer Products