Sold by OLIVE and Fulfilled by Yohoho
ദൈവം ഭൂമിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ടി.പത്മനാഭൻ.
ലളിതമായും സാമ്യമായും ജീവിതത്തെ പ്രകാശിപ്പിക്കുന്ന
അദ്ദേഹത്തിന്റെ രചനകൾ മലയാളിയുടെ ഹൃദയത്തിൽ
ധന്യതയോടെ നിൽക്കുന്നു. വേദനയെ സൗഖ്യപ്പെടുത്തുന്ന
കരുണയുടെ നൈർമ്മല്യം ആ കഥകളിലുണ്ട്.
കഥയെ ദീപ്തമാക്കിയ സുകൃത ജന്മങ്ങളിലൊന്നാണ്
ടി.പത്മനാഭൻ. ജീവിതത്തെ ലാവണ്യമുള്ളതാക്കി മാറ്റുന്ന
കൃപയുടെ ചൈതന്യം ആ രചനകളിൽ നിറയുന്നു.
അദ്ദേഹത്തിന്റെ ഒരോ കഥയും നമ്മുടെ ഹൃദയത്തിൽ
അപര സ്നേഹത്തിന്റെ വിളക്ക് കൊളുത്തുകയാണ്.
കഥയെ വിശുദ്ധ പ്രാർത്ഥനകളിലേക്ക് മാറ്റിയെഴുതിയ ടി.പത്മനാഭന്റെ
കഥാലോകത്തെ സമഗ്രമായി പഠനവിധേയമാക്കുകയാണ്
ഈ കൃതി. അപഗ്രഥനവും സംഭാഷണവും പ്രഭാഷണവും
ഓർമ്മയും ഇവിടെ ലയിച്ചു ചേരുന്നു.
ആത്മാഭിമാനത്തോടെ സ്വന്തമാക്കാൻ കഴിയുന്ന ഒരപൂർവ്വപുസ്തകം
ടി.പത്മനാഭൻ പഠനം സംഭാഷണം ഓർമ്മ
Yohoho
KC 24/ 714 A,Muringoliparamba,
Golf Link road, Kovoor, Kozhikode,
Kerala, 673017.
Copyright © 2025 YOHOHO | All Rights Reserved. Developed by Yara Communications.