Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

SAMPOORNA KATHAKAL

  • 585.00

Sold by OLIVE and Fulfilled by Yohoho

കാലമെന്ന ചുമർഘടികാരത്തിൽ സ്പന്ദിക്കുന്ന ജീവിതാവബോധങ്ങൾ,
സ്ത്രീയും പ്രകൃതിയും ഒരുപോലെ ഇരയാക്കപ്പെടുന്ന പാരിസ്ഥിതിക
ദുരന്തങ്ങൾ, ആഗോളീകരണ കാലത്തിന്റെ പുത്തൻ വിപണന സമവാക്യങ്ങൾ,
ആധിപത്യത്തിന്റെ ഇരിപ്പിടങ്ങൾ കയ്യാളുന്ന അധിനിവേശങ്ങൾ, അവയ്ക്കെതിരെ
പ്രതിരോധങ്ങൾ ഉയർത്തുന്ന കാലിക പ്രാധാന്യമുള്ള കഥകൾ… മണ്ണും
പെണ്ണും എക്കാലവും അധികാരത്തിന്റെയും അധിനിവേശത്തിന്റെയും
ഇരകളാണെന്ന് ഓർമപ്പെടുത്തുന്ന വിഷയ വൈവിധ്യങ്ങളുടെ കൊളാഷാണ് ഈ സമ്പൂർണ്ണ കഥാസമാഹാരം.

Similer Products