Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

ORU NIROOPAKANTE CORONA DINANGAL

  • 342.00

Sold by OLIVE and Fulfilled by Yohoho

ഒരു
നിരൂപകന്റെ
കൊറോണ
ദിനങ്ങൾ
ലോക്ക് ഡൗൺ എന്ന ചരിത്ര ഖണ്ഡത്തെ
സർഗാത്മകമായ ഇടപെടലുകൾ കൊണ്ട് പൂരിപ്പിച്ച
ഒരു നിരൂപകന്റെ ഫേസ്ബുക്ക് കുറിപ്പുകൾ.
കവിത, കഥ, നോവൽ, ചിത്രകല, സംഗീതം, സംസ്കാരം
എന്നിങ്ങനെ എല്ലാറ്റിനെയും കൊറോണ കാലത്തെ
മനുഷ്യൻ എന്ന സത്തയിൽ കൊണ്ടുവെച്ചു.
കുറിപ്പുകളും വരവായനകളും കവിതകളും എക്കാലത്തും
കൊറോണ നാളുകളുടെ സ്മരണയെ ഉണർത്തിയെടുക്കുന്ന
അപൂർവ്വ ദർശനങ്ങളുടെ പുസ്തകം.

Similer Products