Sold by OLIVE and Fulfilled by Yohoho
ജനകീയ നേതാവെന്നാൽ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ ജനങ്ങളിൽ ഇഴുകിച്ചേർന്നവരാകണമെന്ന ചൊല്ലിനെ അനർത്ഥമാക്കുന്ന ഒരു രാഷ്ട്രീയജീവിതം അനാവൃതമാകുകയാണ് ഈ ഗ്രന്ഥത്തിലൂടെ. മലയാളിയുടെ ഹരിതരാഷ്ട്രീയത്തിന്റെയും ജനപക്ഷരാഷ്ട്രീയത്തിന്റെയും പര്യായങ്ങളായി വളർന്ന് എവിടെയും പ്രതിപക്ഷമായിരിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിയുന്ന വി.ഡി.സതീശനെന്ന ലളിതമനുഷ്യന്റെ, നേതാവിന്റെ ജീവിതത്തിലൂടെയും ജീവിതവീക്ഷണങ്ങളിലൂടെയും സഞ്ചരിക്കുകയാണ് ഈ ലഘുഗ്രന്ഥം.
Yohoho
KC 24/ 714 A,Muringoliparamba,
Golf Link road, Kovoor, Kozhikode,
Kerala, 673017.
Copyright © 2025 YOHOHO | All Rights Reserved. Developed by Yara Communications.