Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

MOULAVIYUDE ATHMAKATHA E.MOYTHU MOULAVI

  • 270.00

Sold by OLIVE and Fulfilled by Yohoho

സ്വാതന്ത്ര്യ സമരത്തീച്ചുളയിലേക്ക് കൊടുങ്കാറ്റുപോലെ
കുതിച്ചുചാടിയ ഇ മൊയ്തു മൗലവിയുടെ സംഭവബഹുലമായ
ആത്മകഥ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ
മൗലവി, സ്വാതന്ത്രലബ്ധിക്കു മുമ്പുള്ള ഇന്ത്യയുടെ
ചരിത്രംകൂടി രേഖപ്പെടുത്തുന്നു. പൊന്നാനി താലൂക്കിലെ
മാറഞ്ചേരി വില്ലേജിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച
സാധാരണക്കാരനായ ഒരു മനുഷ്യൻ ഇന്ത്യൻ
രാഷ്ട്രീയത്തിലെ അജയ്യ ശക്തിയായി അതുല്യനായ
നേതാവായി പരിണമിച്ച കഥ കൂടിയാണിത്.

Similer Products