Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

MAZHAPPUSTHAKAM

  • 360.00

Sold by OLIVE and Fulfilled by Yohoho

മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളിൽ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്.

അന്നേരങ്ങളിൽ മേഘത്തട്ടുകൾക്കിടയിൽ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേയ്ക്ക് എടുക്കപ്പെടും. പിന്നെ, അതിന്റെ പാരായണമാണ്. മെല്ലെ മെല്ലെത്തുടങ്ങി, ഒടുവിൽ ഉച്ചസ്ഥായിലെത്തി വീണ്ടും മന്ദഗതിയിൽ ആകുന്ന ഹിന്ദുസ്ഥാനി സംഗീതം പോലെ… ഇടക്കാലങ്ങളിൽ ഓർമപ്പെടുത്തൽ പോലെ

വീണ്ടും ഒരു പാരായണം…

ഈ പുസ്തക പാരായണത്തിലൂടെയാണ് മലയാളി മലയാളത്തിൽ അലിഞ്ഞുചേരുന്നത്… പ്രകൃതി ഉർവരമാകുന്നത്. മനസ്സ് തളിർക്കുന്നത്…

Similer Products