Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

Kalivattam

  • 117.00

Sold by OLIVE and Fulfilled by Yohoho

കൊല്ലാനായി ഇറങ്ങിത്തിരിച്ചവന് മുന്നിൽ ഒരാൾക്ക്
കീഴടങ്ങാതിരിക്കാനാവുമോ? കരിമ്പുമണ്ണിൽ ഫിലിപ്പോസ്
വേട്ടക്കാരനും സണ്ണിയെന്ന സാധാരണക്കാരൻ
ഇരയുമായിത്തീരുകയാണ് ഈ നോവലിൽ. പഴയ പാരമ്പര്യവും
പ്രതാപവും പുനഃസ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്ന കരിമ്പുമണ്ണിൽ
കുടുംബക്കാരുടെയും അതിന്റെ പ്രതാപശാലിയായ കാരണവർ
ഫിലിപ്പോസിന്റെയും കഥയാണ് കളിവട്ടം.

Similer Products