Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

JNUVILE CHUVARCHITHRANGAL

  • 342.00

Sold by OLIVE and Fulfilled by Yohoho

ഇന്ത്യൻ ധൈഷണികജീവിതത്തിന്റെ കേന്ദ്രമായി
നാലുപതിറ്റാണ്ട് പിന്നിട്ട ജെ എൻ യുവിൽ
ചെലവഴിച്ച വർഷങ്ങളുടെ ഓർമകളാണ്
പുസ്തകം. രാഷ്ട്രീയ സംത്രാസവും
ബൗദ്ധികാന്വേഷണങ്ങളും സാംസ്കാരിക
വൈവിധ്യവും സ്വാതന്ത്ര്യവാഞ്ഛയും
പോരാട്ടവീര്യവും സർവോപരി
നൈതികബോധ്യങ്ങളും മുഖമുദ്രയായൊരു
ക്യാമ്പസ് ജീവിതത്തിന്റെ വൈകാരികതയും
വൈചാരികതയും ഇതിലുണ്ട്. ജെ എൻ യുവിനെ
തകർക്കാനുള്ള സംഘടിത ശ്രമങ്ങൾക്ക് ഭരണകൂടം
തന്നെ പരസ്യമായി ഇറങ്ങിത്തിരിച്ച ഇന്നത്തെ
സാഹചര്യത്തിൽ ഈ പുസ്തകത്തിന്
സവിശേഷമായ പ്രസക്തിയുണ്ട്.

Similer Products