Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

HRUDAYAGALUDE SNEHASANCHARAM COVIDKALA KURIPPUKAL

  • 198.00

Sold by OLIVE and Fulfilled by Yohoho


കോവിഡ് കാല കുറിപ്പുകൾ
സാദിഖലി ശിഹാബ് തങ്ങൾ
സ്വച്ഛമായി ഒഴുകിക്കൊണ്ടിരുന്ന നദിയെ പെട്ടെന്ന് പിടിച്ചുകെട്ടിയ
പോലെയായിരുന്നു കൊറോണയുടെ വരവും അതോടനുബന്ധി
ച്ചുണ്ടായ ലോക്സഡൗണും. ഒരു സൂക്ഷ്മാണുവിനെ ഭയന്ന് സകല
മേഖലയും സ്തംഭിച്ച് ആളുകൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിയപ്പോൾ,
ജോലിത്തിരക്കിലും പൊതുപരിപാടികൾക്കിടയിലും മാറ്റിവെക്കപ്പെട്ട്
എഴുത്തും വായനയും വരയും പാട്ടും ഡാൻസുമെല്ലാം തിരിച്ചുപിടിച്ച്
അടച്ചിടൽകാലത്തെ പലരും ഉപയോഗപ്പെടുത്തി. അത്തരത്തിൽ പൂത്തു
തളിർത്ത ഒരു രചനയാണ് നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നത്.
എന്റെ സുഹൃത്ത് കൂടിയായ സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ
വാഗാതുരി പല പരിപാടികളിലായി കേരളം ആസ്വദിച്ചിട്ടുള്ളതാണ്.
പല പ്രസിദ്ധീകരണങ്ങളിലും വിഷയത്തെ ആഴത്തിൽ തൊടുന്ന
അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. അവയിൽ പലതും
ഒന്നിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയാണ് ഇവിടെ ഒലിവ് ചെയ്യു
ന്നത്.
-ഡോ.എം.കെ. മുനീർ

Similer Products