Sold by OLIVE and Fulfilled by Yohoho
കേരളമുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു അന്വേഷണയാത്രയാണ്. ഈ പുസ്തകം. കേരളത്തിലെ ഇസ്ലാമിന്റെ ഉദ്ഭവം മുതൽ സമകാലിക മുസ്ലിം സമൂഹത്തിന്റെ സ്ഥിതിഗതികൾ വരെയുള്ള സംഗതികൾ സർവ്വാലങ്കാരങ്ങളോടും കൂടെ കാവ്യാത്മകമായി വർണ്ണിച്ചിരിക്കുകയാണിവിടെ. അതിനൂതനമായ ആഖ്യാന ശൈലിയും ഉപമാലങ്കാരങ്ങളിലെ സമ്പന്നതയും ഈ ചരിത്ര നോവലിനെ അത്യപൂർവ്വ രചനകളിലൊന്നാക്കി മാറ്റുന്നു.
Yohoho
KC 24/ 714 A,Muringoliparamba,
Golf Link road, Kovoor, Kozhikode,
Kerala, 673017.
Copyright © 2025 YOHOHO | All Rights Reserved. Developed by Yara Communications.