Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

HASRATH INAYATH KHAN jeevitham.darsanam.sangeetham

  • 99.00

Sold by OLIVE and Fulfilled by Yohoho

ഹസ്രത് ഇനായത് ഖാൻ

 

ജീവിതം ദർശനം സംഗീതം

 

കെ.ടി സൂപ്പി

 

പത്തൊൻമ്പതാം നൂറ്റാണ്ടിൻറ്റെ അവസാനദശകത്തിൽ ജന്മം കൊണ്ട ഇനായത് ഖാൻ മിസ്‌കിറ്റ്‌പാതയിലൂടെ സഞ്ചരിച് ദൈവത്തിൻറ്റെ പ്രാപഞ്ചിക വീണയായിത്തീർന്ന സൂഫിഗുരുവായിരുന്നു. നാൽപത്തിനാലുവര്ഷം ഈ ഭൂമിയിൽ ജീവിച്ച ഇനായത് ഖാൻ പൗരസ്ത്യദേശത്തെയും പാശ്ചാത്യദേശത്തെയും താളാത്മകത എന്ന

സന്തുലിത ദർശനത്താൽ ഇണക്കിയ സംഗീതജ്ഞനും ദർശനികനുമായിരുന്നു. ആ മഹാൻറ്റെ ജീവിതത്തെയും ദാർശനിക ആഴങ്ങളെയും അടുത്തറിയാനുള്ള പുസ്തകം .

Similer Products