Sold by OLIVE and Fulfilled by Yohoho
സൗഹൃദത്തിന്റെ ഊഷ്‌മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിൻ്റെ വിറങ്ങലിപ്പും ഈ കൃതിയിലുണ്ട്. ഇരുൾ പരന്ന് മുന്നിലുള്ള ഒന്നും കാണാൻ പറ്റാത്ത സാധാരണ മനുഷ്യൻ്റെ കഥ കൂടിയാണ് ഇത്. അനർഗളമായി ഒഴുകിപ്പരക്കുന്ന ഭാഷാവൈഭവത്തിൻ്റെ കൃതഹസ്‌തനായ എഴുത്തുകാരൻ്റെ ഭാവഗരിമയാർന്ന അഞ്ച് നോവലെറ്റുകൾ.
Yohoho
KC 24/ 714 A,Muringoliparamba,
Golf Link road, Kovoor, Kozhikode,
Kerala, 673017.
Copyright © 2025 YOHOHO | All Rights Reserved. Developed by Yara Communications.