സ്ഥിതകാലത്തിൽ എവിടെയാണെങ്കിലും, ഗതകാലത്തിലെ സുഖമുള്ള ഓർമകളും നൊമ്പരങ്ങളും നെഞ്ചോടു ചേർത്ത് ജീവിക്കുന്ന ഈ എഴുത്തുകാരി. ആത്മാക്ഷദങ്ങളെ തുറന്നുകാട്ടി, ആനന്ദ ദുഃഖങ്ങളെ പങ്കവെച് അനുവാചകരുടെ അകക്കണ്ണിൽ ഓർമത്തിരിയായി തെളിഞ്ഞുകാത്താൻ കഥാകാരിക്ക് കഴിയുന്നു, സ്‌മൃതി വിചാരങ്ങളിലൂടെ …
ആനന്ദ്
ജീവിതം സംഭാഷണം പഠനം
പ്രേമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും.
മലയാളസിനിമയുടെ ഭാവുകത്വം
സുനിൽ സി.ഇ
ചലച്ചിത്ര ആസ്വാദനത്തെ ലളിതമായി ആഖ്യാനം ചെയ്ത് അനുവാചക മനസ്സുകളിൽ എന്താണ് സിനിമ എന്ന് വളരെ സമർത്ഥമായി വരച്ചുകാട്ടുകയാണ് മലയാളസിനിമയുടെ ഭാവുകത്വം എന്ന കൃതിയിലൂടെ സുനിൽ സി.ഇ എന്ന ചലച്ചിത്രനിരൂപകൻ
അനുഭവം ഓർമ യാത്ര
യു എ ഖാദർ
ഏകാന്തതയും ഒറ്റപ്പെടലും ഒരുപോലെയറിഞ്ഞ യു എ ഖാദറിൻറ്റെ ജീവിതാനുഭവങ്ങൾ. ഹൃദയത്തിലേക്ക് മാറ്റിയൊട്ടിച്ച ഓർമകളുടെ ആൽബം. സഞ്ചാരത്തിന്റെയും ആശങ്കയും ആഹ്ലാദവും പങ്കുവെക്കുന്ന യാത്രാവിവരണം.
പാസിർ പഞ്ചാ൦ഗ് റോഡ്
യു.കെ. കുമാരൻ
മലയാളികളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച കഥാകാരനിൽനിന്നും ഒരു സിംഗപ്പൂർ യാത്രയുടെ ഓർമ്മ. എന്നാൽ ഇതൊരു യാത്രാവിവരണം മാത്രമല്ല, ആത്മബന്ധങ്ങളുടെ
വേരുകൾ തേടിയുള്ള ഒരു തീർത്ഥാടനം കൂടിയാകുന്നു. നോവലിനും യാത്രാവിവരണത്തിനും ഇടയിലുള്ള നൂൽവരമ്പുകൾ മാഞ്ഞുപോയത് എപ്പോഴാണ് നമ്മെ വിസ്മയപ്പെടുത്തുന്ന രചന. എവിടെയോവെച്ചോ എന്തിനെക്കൊയോ പിരിയേണ്ടി വന്ന സഹജീവികളെ തേടി അലയുന്ന പുരാതനമായ ഒരു ആകാംഷ ഈ കൃതിയുടനീളം ജലസാന്നിദ്യം തീർക്കുന്നു.
This book is an analysis of the politics of Narenda Modi. Modi came to political firmament with the Gujarat carnage of 2002. The book begins with the analysis of this carnage and goes in to the details of events and the impact of those on the people of Gujarat. The state of justice, the lack of it, the promotion of Gujarat as the Laboratory of Hindu Rashtra are elaborated. With this the propaganda was done about the development of Gujarat, with help of the data the book demolishes the myth of development of Gujarat being unusual. The solid backing of the corporate world to Modi is outlined. The factors leading to Modi’s victory in 2014 elections and its impact on Indian democracy have been elaborated. The focus of policies, where the sectarian nationalism is being brought in through cultural mechanisms will have serious impact on Indian polity, which is essentially diverse and plural.
Based on twenty years studying the scientific research on diabetes, Dr. Poothullil shows that the theory of insulin resistance cannot be valid. The REAL cause of diabetes is the consumption of grains and grain products. The RIGHT cure for diabetes is not medi-cation or insulin injections, but altering your diet.
WARNING
Insulin injections and insulin-releasing medications make no sense if you are supposedly insulin resistant. In fact, these are endangering you:
* Insulin makes you hungry so you eat more and gain weight, making your diabetes worse
* Insulin injections lower blood sugar, but they do not prevent diabetic compli-cations-damage to nerve cells, blindness, kidney failure, and atherosclerosis-and could cause abnormally low blood sugar which could be life-threatening
* Insulin promotes cancer cell growth, which is why there is a higher incidence of cancer among people with diabetes than those without
Don't risk having Type 2 diabetes for the rest of your life, regardless of your age or how long you have had it. Learn how to reverse diabetes using 8 simple steps in 8 weeks so you can restore your health.
ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച് ഗ്രന്ഥകാരൻ നേടിയെടുത്ത വിസ്മയങ്ങൾ മലയാള സിനിമാ സാഹിത്യത്തിന് ഈടുവെപ്പുകളായിത്തീരും എന്നതിൽ സംശയമില്ല. സിനിമയുടെ ജീവചരിത്രം, ആത്മകഥ, രതിയെ സംബന്ധിച്ച് താരങ്ങളുടെ ഉള്ളു തുറക്കലുകൾ, സിനിമയും കവിതയും എന്നിങ്ങനെ സിനിമാ പ്രവർത്തകർക്കും പ്രേക്ഷകർക്കും വിദ്യാർത്ഥികൾക്കുമൊക്കെ ആകാശങ്ങൾ തുറന്നു തരുന്ന ഈ കൃതി, രാഷ്ട്രീയ-സാഹിത്യ രംഗത്തുള്ളവരുടെ അഭിപ്രായങ്ങളാലും വ്യത്യസ്ത മേഖലകളിലുള്ളവരുടെ അഭിമുഖങ്ങളാലും ശ്രദ്ധേയമാകുന്നു.
Eat chew live
The incidence of diabetes in india is skyrocketing in recent years. Nearly every Indian family has a diabatic member of a friend or relative with diabetes. According to the international diabetes federation, in the year 2015, there were over 60 million diabetics in india. Many other law – and middle – income countries are experiencing enormous increase in diabet. Globally, diabetes has reached such proportions that I person dies from diabetes every 6 seconds!
AUTHOR SREEKANTH KOTTAKKAL
GLOBALAISATION NEW SOCIETY AND LAW
M.S.SAJI
‘As a person who has spent a lion’s share of life and time with the judiciary, icould decipher the triggers and flashes of insight frome this articles in a reasonable manne. I value how the auther advocates his desire for social justice through law and order in a secular democratic republic. I also found the desire of the auther to explore the pros and cons, and the limitations of the past 63 years of constitutional rule.’
-justice k.t. Thomas
IS YOUR CHILD SAFE ?
K SANJAY KUMAR IPS
This is more than just a guide meant to provide parents useful information and tips on protecting children online. It has detailed the probable risks and dangers associated with the internet and social networking sites. It also tells readers why even tech-savvy children fumble while trying to navigate the dangerous cyber world.
The auther has meticulously listed the warning signs and symptoms exhibited by
Children who face online threats,as well as the practical remedial measures. The book emphasizes more on imparting children sufficient skills, develop digital resilience and capacity to cops with setbacks. There is nothing fictional about this well written, which is based on real incidents and the author’s experiences in his outstanding career spanning 12 years as a dedicated police officer.it’s a book that must be read and thoroughly imbided.
വധശിക്ഷ
അറിയേണ്ടതും അറിയിക്കേണ്ടതും
അഡ്വക്കേറ്റ്. പി.എസ്. ശ്രീധരൻപിള്ള
വധശിക്ഷ ആവശ്യമോ അനാവശ്യമോ? ജീവൻ കൊടുക്കുവാൻ കഴിവില്ലാത്തവർക്ക് ജീവൻ എടുക്കുവാനുള്ള അവകാശമുണ്ടോ?
തെറ്റ് ചെയ്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് തെറ്റ് തിരുത്തി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമില്ലേ? രാജ്യത്തെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ സമൂഹമധ്യത്തിലേക്ക് തുറന്നുവിടാമോ? എന്നിങ്ങനെ ഇരുദിശകളിൽ നിന്നും ചോദ്യങ്ങൾ ഉയർത്തുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് പ്രമുഖ അഭിഭാഷകൻ കൂടിയായ അഡ്വക്കേറ്റ്. പി.എസ്. ശ്രീധരൻപിള്ള. അനിവാര്യമായ ചർച്ചയിലേക്ക് വായനാലോകത്തിന്റ്റെ ശ്രദ്ധ ക്ഷണിക്കുന്ന കൃതി.
അനുഭവം ഓർമ യാത്ര
വി ആർ സുധീഷ്
മലയാളത്തിന്റെ പ്രിയകഥാകാരന്റെ എഴുത്തിലെ നാല്പതാം വർഷത്തിൽ അനുഭവങ്ങളും ഓർമകളും നാട്ടുസഞ്ചാരങ്ങളും ഒത്തു ചേരുന്ന പുസ്തകം. പ്രണയവും വ്യക്തിനഷ്ട്ടങ്ങളും നനുത്ത സങ്കടങ്ങളായി ഈ കൃതിയിയെ ആവരണം ചെയ്യുന്നു.
മഹദ് വചനങ്ങൾ
മുഹമ്മദ് നബി
പ്രലോഭനങ്ങളെ അതിജീവിച്ഛ് തങ്ങളുടെ ജീവിതത്തെ ഉന്നതിയിലെത്തിക്കാനായി മുഹമ്മദ് നബി മൊഴിഞ്ഞ വാക്കുകൾ. ഇടുങ്ങിയ വിചാരങ്ങളിൽനിന്നും ഹൃദയത്തെ മോചിപ്പിക്കാനും ജ്ഞാനംകൊണ്ട് ഉൾകാഴ്ച നേടാനും ഓർമ്മപ്പെടുത്തുന്ന വചനങ്ങൾ.
വെറുമൊരു മാധ്യമ പഠനകൃതിയല്ലിത്. ലോകചരിത്രത്തിന്റെ വികാസത്തിലേക്കുള്ള എത്തിനോക്കലാണ്. രാഷ്ട്രീയം, തത്വചിന്ത, കല,ശാസ്ത്രം, സാഹിത്യം തുടങ്ങി പല മേഖലകളിലെയും 25 വരിത്രനായകർ,ക്രിസ്റ്റഫർ സിൽവസ്റ്റർ എഡിറ്റ് ചെയ്ത പെൻഗ്വിൻ ബുക് ഓഫ് ഇന്റർവ്യൂവിൽ 87 അഭിമുഖങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ കൂടുതൽ വിവേചനബുദ്ധി കാട്ടിയത് ജമാൽ കൊച്ചങ്ങാടിയാണ്. പെൻഗ്വിൻ സമാഹാരത്തിൽ ലെനിനില്ല, സ്റ്റീഫൻഹോക്കിങ്ങില്ല,എഡേർഡ് സെയില്ല, മാർകേസില്ല, നെരൂദയില്ല, മിലൻ കുന്ദേരയില്ല. എന്തിനേറെ, ചാർലി ചാപ്ലിനില്ല.ജമാൽ കൊച്ചങ്ങാടിയുടെ പുസ്തകത്തിൽ ഇവരെല്ലാമുണ്ട്.
ആത്മവിശ്വാസത്തെയും അറിവിനെയും മുൻനിർത്തി ജീവിതാവസാനം വരെ യാഥാസ്ഥിക ആശയങ്ങളെ തകർക്കുകയും നവഭാവനകൾ മലയാളികൾക്ക് നൽകുകയും ചെയ്ത പി. ജിയുടെ സംഭാഷണങ്ങൾ.
അർധരാത്രിയിൽ സൃഷ്ടിക്കപ്പെട്ട ഒരു രാജ്യത്തുനിന്നാണ് ഞാൻ വരുന്നത്. ഞാൻ മിക്കവാറും
മരിച്ചുവെന്ന സ്ഥിതിയായപ്പോൾ നട്ടുച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.”
പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വര താലിബാൻ നിയന്ത്രണത്തിലാക്കിയപ്പോൾ, ഒരു
പെൺകുട്ടി അതിനെതിരായി സ്വരമുയർത്തി. മലാല യൂസഫ്സായ് നിശബ്ദയാകാൻ
കൂട്ടാക്കിയില്ല. വിദ്യാഭ്യാസമെന്ന തന്റെ അവകാശത്തിനായി പോരാടി.
2012 ഒക്ടോബർ 9 ചൊവ്വാഴ്ച അവളതിന് വലിയ വില കൊടുക്കേണ്ടിവന്നു. സ്കൂളിൽ നിന്ന്
ബസ്സിൽ മടങ്ങുന്ന വഴിയിൽ ഏതാനും ചുവടുകൾ മാത്രം അകലെനിന്ന് തലയ്ക്ക് വെടിയേറ്റ അവൾ
മരണത്തെ അതിജീവിക്കുമെന്ന് ആരും പ്രതീക്ഷിച്ചതേയില്ല.
മറിച്ച്, മലാലയുടെ അത്ഭുതകരമായ തിരിച്ചുവരവ് അവളെ ഉത്തര പാക്കിസ്ഥാനിലെ
വിദൂരമായ താഴ്വരയിൽ നിന്ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാവേദിയിലേക്കും നോബൽ
സമാധാന സമ്മാനത്തിലേക്കും ഉയർത്തി. പതിനേഴാം വയസ്സിൽ സമാധാനപരമായ
പ്രതിഷേധത്തിന്റെ ആഗോളപ്രതീകമായി മാറിയ മലാല നോബൽ സമാധാനസമ്മാനം
ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്.
ആഗോളഭീകരതയാൽ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ്
ഞാനാണ് മലാല. അതുപോലെ ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള
പോരാട്ടത്തിന്റെ കഥയുമാണ്. ആൺകുട്ടികൾക്കുമാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തിൽ
തങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥകൂടിയാണിത്.
മലയാളത്തിൻറ്റെ ജീനിയസ്സായ എഴുത്തുകാരൻ പുനത്തിൽകുഞ്ഞബ്ദുള്ളയുടെ അനുഭവങ്ങളും ഓർമകളും യാത്രകളും വാക്കുകളിൽ മന്ത്രികതയും രുചിയും ഭാവനയിലെ അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞപുസ്തകം.
ഒർസൺ വേത്സ് എന്ന അതുല്യ പ്രതിഭാശാലിയായ ചലച്ചിത്രകാരൻ ലോകസിനിമക്കു നൽകിയ നിസ്തുല സംഭാവനയാണ് ചലച്ചിത്ര ചരിത്രരത്തിലെ നാഴികക്കല്ലുകളിലൊന്നായ മാറിയ സിറ്റിസൺ കെയ്ൻ.
സംഗീതം അതിൽതന്നെ ഒതുങ്ങിനിൽകുന്ന ശബ്ദകലയുടെ അമൂർത്തലോകമല്ല. അത് ചരിത്രത്തിലേക്കും സാമൂഹിക ജീവിതത്തിന്റ്റെ വിവിധ അടരുകളിലേക്കും വേരാഴ്ത്തിനിൽകുന്ന ശക്തമായ ഒരു സാംസ്‌കാരിക യാഥാർഥ്യമാണ്. പാടുന്നവൻറ്റെ തൊണ്ടയിലും മീട്ടുന്നവൻറ്റെ വിരലുകളിലും മുഴങ്ങുന്നത് ജീവിതത്തിൻറ്റെ സംഘര്ഷങ്ങളും അതിജീവനത്തിൻറ്റെ സ്വപ്നങ്ങളുമാണ്. ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ള പഠനങ്ങൾ ശബ്ദകലയുടെ കേൾക്കപ്പുറങ്ങളിലേക്കുള്ള അന്വേഷണങ്ങളാണ്. സംഗീതത്തിനും സംസ്കാരത്തിനുമിടയിൽ അടഞ്ഞുകിടക്കുന്ന വാതിലുകളെ അവ തള്ളിത്തുറക്കുന്നു. സംഗീതത്തെ അചരിത്രപരമായ ആഘോഷിക്കുന്ന ആസ്വാദനശീലങ്ങളോടും വിശകലനരീതികളോടും ഈ പുസ്തകം വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്നു.
നമ്മുടെ ശ്വസനേന്ദ്രിയ ഘടനയെപ്പറ്റിയും അവയുടെ
പ്രവർത്തനങ്ങളെപ്പറ്റിയും, അലർജി രോഗങ്ങളും ആസ്തയും
മറ്റ് ശ്വാസകോശ രോഗങ്ങളും ഉണ്ടാകുന്നതെങ്ങനെയെന്നും
അവയൊഴിവാക്കാൻ എന്തൊക്കെ നടപടികൾ
സ്വീകരിക്കണമെന്നും മറ്റും, സാധാരണ ജനങ്ങളെ
ബോധവാന്മാരാക്കുവാൻ സഹായിക്കുംവിധം
എഴുതപ്പെട്ട പുസ്തകം
പ്രണയത്തിന്റെ മാധുര്യവുമായി ഇന്ത്യയിലേക്ക് മരുമകളായി വന്ന സോണിയാഗാന്ധി പിന്നീട് ഭാരതത്തിന്റെ മകളായിത്തീർന്നു.
ഭർത്താവിന്റെ ദാരുണമായ അന്ത്യത്തിനുമുൻപിൽ പതറിപ്പോകാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകയായി.രാജ്യത്തെയും ജനങ്ങളെയും ഒരേ അളവിൽ സ്നേഹിച്ചുകൊണ്ട് ഇന്ത്യൻ സ്ത്രീസമൂഹത്തിന് എക്കാലവും ഉദാഹരിക്കാനുള്ള കരുത്താർന്ന പെൺ മനസിന്റെ ഉടമയായ സോണിയാഗാന്ധിയുടെ ജീവിതം
A lie, repeated a hundred times dons the respectability of truth, said Goebbels. Today a concerted orchestration of selective statics and distortion cloaked within the parameters of a falsely constructed discourse that strips the word ‘development’ of vital elements that enrich human, society and even state endeavour, is being used to project a mirage, of Gujarat.
ലോകസിനിമയുടെ വളർച്ചക്ക് മികച്ച ചലച്ചിത്രങ്ങൾ സമ്മാനിച്ച ജപ്പാൻ സിനിമകളുടെ അകവും പുറവും ആഴത്തിൽ വിശകലനം ചെയുന്ന പുസ്തകം.യുദ്ധവും ആണവദുരന്തവും അനുഭവിച്ഛ് കാലിടറിപ്പോയ ജപ്പാൻ ജനതയുടെ ജീവിതങ്ങളും ദേശത്തും സിനിമകളായി ആവിഷ്കരിക്കപ്പെട്ടപ്പോൾ ലോകസിനിമയുടെ പാഠാവലിയായി മരുകയായിരുന്നുവെന്ന് ജപ്പാൻ സിനിമകളിലൂടെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഈ കൃതി ജപ്പാൻ സിനിമകളെ മാത്രമല്ല ആ രാഷ്ട്രത്തിന്റെ ചരിത്രത്തെയും കൂടി നമുക്ക് പരിചയപ്പെടുത്തുന്നു
പത്രപ്രവർത്തനത്തിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും രാഷ്ട്രീയത്തിലും വേറിട്ട കയ്യൊപ്പു ചാർത്തിയ സി.എച്.മുഹമ്മദ് കോയയുടെ യാത്രാവിവരണ ഗ്രൻഥങ്ങളായ എന്റെ ഹജ്ജ് യാത്ര, കോ-ലണ്ടൻ-കൈറോ, ഞാൻ കണ്ട മലേഷ്യ, ലോകം ചുറ്റിക്കണ്ടു, ശ്രീലങ്കയിൽ അഞ്ചുദിവസം, സോവിയറ്റ് യൂണിയനിൽ, ലിബിയൻ ജമാഹരിയയിൽ, ഗൾഫ് രാജ്യങ്ങളിൽ എന്നി ചെറു ഗ്രന്തങ്ങൾ ചരിത്ര വിദ്യാർത്ഥികൾക്കും വായനാപ്രേമികൾക്കും ഉപകരിക്കുന്ന രൂപത്തിൽ തയ്യാറാക്കിരിക്കുന്നു
ഹസ്രത് ഇനായത് ഖാൻ
ജീവിതം ദർശനം സംഗീതം
കെ.ടി സൂപ്പി
പത്തൊൻമ്പതാം നൂറ്റാണ്ടിൻറ്റെ അവസാനദശകത്തിൽ ജന്മം കൊണ്ട ഇനായത് ഖാൻ മിസ്‌കിറ്റ്‌പാതയിലൂടെ സഞ്ചരിച് ദൈവത്തിൻറ്റെ പ്രാപഞ്ചിക വീണയായിത്തീർന്ന സൂഫിഗുരുവായിരുന്നു. നാൽപത്തിനാലുവര്ഷം ഈ ഭൂമിയിൽ ജീവിച്ച ഇനായത് ഖാൻ പൗരസ്ത്യദേശത്തെയും പാശ്ചാത്യദേശത്തെയും താളാത്മകത എന്ന
സന്തുലിത ദർശനത്താൽ ഇണക്കിയ സംഗീതജ്ഞനും ദർശനികനുമായിരുന്നു. ആ മഹാൻറ്റെ ജീവിതത്തെയും ദാർശനിക ആഴങ്ങളെയും അടുത്തറിയാനുള്ള പുസ്തകം .
റഹിം മേചരിയുടെ ലേഖനസമാഹാരം
കേരളീയ സാമൂഹ്യാവസ്ഥയെക്കുറിച്ഛ് സാദാ ഉത്കണ്ഠപ്പെട്ട പത്രപ്രവർത്തകനായിരുന്നു റഹിം മേചരി. ഒരർത്ഥത്തിൽ ജീവിതം തന്നെ എഴുത്താക്കിമാറ്റുകയായിരുന്നു അദ്ദേഹം.
നവോത്ഥാന സംസ്‌കൃതിയുടെ ‘സ്പീക്കർ’
സീതിസാഹിബ്
കെ.എം അൽത്താഫ്
മതം,സംസ്കാരം,രാഷ്ട്രീയം എന്നീ മേഖലകളെ യുക്തി ചിന്തകൊണ്ടും മാനവിക നിർമ്മിതികൾകൊണ്ടും രൂപഭദ്രമാക്കി കൂട്ടിയിണക്കിയ അപൂർവ വ്യക്തിത്വം.
“മതമൂല്യങ്ങളെ ഉയർത്തിപ്പിടിച്ച അദ്ദേഹം തികഞ്ഞ ദേശീയനും മതമൈത്രിയുടെ സന്ദേശവാഹകനുമായിരുന്നു മദസൗഹാർദത്തിനും രാജ്യാഭിവൃദ്ദിക്കും അദ്ദേഹം നൽകിയ സംഭാവനകൾക്ക് കേരളം എക്കാലവും അദീഹത്തോട് കടപ്പെട്ടിരിക്കും.”
(വി.ആർ.കൃഷ്ണയ്യർ )
ഇന്നുവരെ പുറത്തുവരാത്ത സീതസാഹിബിന്റെ കൊച്ചി,മദിരാശി,കേരള നിയമസഭകളിലെ പ്രസംഗകളുടെയും റൂളിംഗു കളുടേയും വിശകലനം. ഇന്ത്യൻസ്വാതന്ത്രസമര ചരിത്രത്തിലൂടെയും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലേക്കും മുസ്ലീങ്ങളുടെ പങ്കിനെകുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ …
Though his sharp edged disapproval of social alienation, the depth of political observations and undying optimism about humanity asghar ali engineer deconstructs the-more-than-just-a-word jihad from a liberation point of view of contemporary islam. The book which consist of forty-two of his recent essays has the potential to re-examine the word play of jihad and has the talent to rewrite the future of a stereotyped past. Through these pages of meaningful defense, asghar ali engineer helps the world understand the word of jihad better with the support of substantial thoughts, confessions and social study.
This book becomes significiant opening up a moderate view for socio-cultural and political impressions that the religion imbibes.
ഗസൽ കവിതയും സംഗീതവുമാണ്. മധ്യകാലഭാരതത്തിൽ പഞ്ചാബ് മുതൽ ഡെക്കാൺ വരെ ഉർദുവിന്റെ പ്രചാരത്തോടൊപ്പം കവിതയിലും സംഗീതത്തിലും ഒരു ഗസൽ സംസ്കാരവും തഴച്ചുവളരുകയുണ്ടായി. ഒരാൾ തനിക്കേറ്റവും ഇഷ്ടമുള്ള സ്നേഹപാത്രത്തിലർപ്പിക്കുന്ന ഹൃദയനൈവേദ്യം എന്ന നിലയ്ക്ക് ഗസൽ ഇന്നും ആസ്വാദകരെ ആകർഷിക്കുന്നു. മലയാളത്തിന്റെ പ്രിയകവി ഒ എൻ വി രചിച്ച ഗസലുകളുടെ സമാഹാരം. ഒപ്പം നിളയെ കുറിച്ചുള്ള ഏതാനും ഗീതികളും. ‘ഗസലുകൾ പൂക്കുന്ന രാത്രി’ ഒ എൻ വിയുടെ ഇതര ഗീതസമാഹാരങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു.
ഇസ്ലാമിക ചരിത്രത്തിലും ഇന്ത്യൻ സാമൂഹ്യാഥാർഥ്യങ്ങളിലും ആഴത്തിൽ വേരോടിയ ആലോചനകൾ. ക്രിയാത്മക പ്രവർത്തനത്തിനായി ഒരു മുസ്‌ലിമിന്റെ വേറിട്ട ചിന്തകൾ
നിങ്ങൾക്ക് എങ്ങെനെ സുന്ദരിയാകാം
കാലാവസ്ഥക്ക് അനുയോജ്യമായ ചർമ്മ സംരക്ഷണത്തെക്കുറിച്ചും കേശസംരക്ഷണത്തെക്കുറിച്ചും ഹാനികരമല്ലാത്ത കോസ്മെറ്റിക്കുകളെ കുറിച്ചും വീടിനുള്ളിൽ വെച്ചുതന്നെ പ്രകൃതിദത്വമായ വസ്തുക്കൾ ഉപയോഗിച്ഛ് നടത്താവുന്ന സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം.
ഹിറ്റ്ലറുടെ ആത്മകഥ
മെയിൻ കാംഫ്
ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയുടെ ആത്മകഥ. ഫാഷിസത്തിൻറ്റെ ഏ അർത്ഥശാസ്ത്രവും ജീവരേഖയുമായി മാറിയ കൃതി.
ഫാഷിസത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന പുസ്തകം.
“ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ
ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്.
– കെ കെ ഷാഹിന | ഓപ്പൺ മാസിക
ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തൊന്നാം
നൂറ്റാണ്ടിലെയും നൂറ്റമ്പതിൽപ്പരം
വിശ്വസാഹിത്യപ്രതിഭകളുടെ ജീവിതവും
കൃതികളും പരിചയപ്പെടുത്തുന്ന
അസാധാരണ റഫറൻസ് ഗ്രന്ഥം. എല്ലാ
രാജ്യങ്ങൾക്കും ഭാഷാ സംസ്കാരങ്ങൾക്കും
പ്രാതിനിധ്യം നൽകുന്ന മറ്റൊരു കൃതി
ഇന്ത്യൻ ഭാഷകളിൽ തന്നെ അപൂർവം.
പ്രിയപ്പെട്ട മേ,
ഭ്രാന്തരിൽ ഭ്രാന്തനായ വ്യക്തി ഞാനല്ല. അന്യവ്യക്തികളുടെ വികാരങ്ങൾ കണ്ടെത്തി സഹൃദയരുടെ ചുണ്ടുകളിലെത്തിക്കാനാവുമെങ്കിലും എനിക്കെന്റെ മാത്രം വികാരങ്ങൾ സൃഷ്ടിക്കാനാവില്ല. ഭാഷയ്ക്കു കണ്ടെത്താൻ കഴിയാത്ത ആഗ്രഹങ്ങളാണ് ഭ്രാന്തന്റേത്. അതെനിക്ക് കണ്ടെത്തി ആവിഷ്ക്കരിക്കാൻ ഈ ഭ്രാന്തനിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു സ്നേഹിതന്റെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെയാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഭ്രാന്തന്റെ അലറിക്കരച്ചിലിനു പകരം, യുവാവിന്റെ മധുരമുള്ള ഓടക്കുഴൽ വിളിയെക്കുറിച്ചു പ്രതിപാദിക്കാൻ താങ്കൾക്കെന്തുകൊണ്ടാവുന്നില്ല എന്ന ചോദ്യത്തിന് എന്റെ രചനകളിൽ നിന്നുതന്നെ ഉത്തരം നിനക്കു കണ്ടെത്താനാവും.
(ജിബ്രാൻ മേസിയാദക്കെഴുതിയ കത്തിൽ നിന്ന്
പരിഭാഷ: മുഹമ്മദ് ജുമാൻ
സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്റേത്.
-സക്കറിയ
കേരളീയസമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നർമ്മത്തിലൂടെ ശ്രീനിവാസൻ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ.
ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൌലികമായ കാഴ്ചപ്പാടുകൾ. ഒപ്പം ശ്രീനിവാസൻ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും.
ചരിത്രകാരന്മാർക്കിടയിൽ ഇന്നും തർക്കം നിലനിൽക്കുന്ന മലബാർ കലാപത്തെപ്പറ്റിയാണ് ഈ സംഭാഷണഗ്രന്ഥത്തിലെ പ്രധാന ചർച്ച. ആ ചരിത്രസംഭവത്തെ ആധാരമാക്കിയുള്ള ഗവേഷണപ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ചരിത്രകാരനാണ് എം. ഗംഗാധരൻ. കൂട്ടത്തിൽ, നാലാം ലോകം, കേരളീയത തുടങ്ങിയ പ്രശ്നങ്ങളും. ജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ സ്നേഹോത്സവമായി അറിഞ്ഞനുഭവിച്ച എം. ഗോവിന്ദനാണ് ഈ സംവാദത്തിനടിയിൽ മൃദുവായി പ്രവഹിക്കുന്ന നീരുറവ. പോയകാലവും വ്യക്തികളും വ്യവസ്ഥകളും എല്ലാം വിചാരണ ചെയ്യപ്പെടുന്നു. പരസ്പരം തർക്കിച്ചു വകവരുത്താൻ മുതിരാത്ത,ധിഷണയുടെ പ്രകാശം പരത്തുന്ന സംവാദത്തിന്റെ പുസ്തകം.
നാമോരോരുത്തരുടേയും ജീവിതത്തോടു കടപ്പെട്ട പുസ്‌തകം. ജീവിതക്കാഴ്ച്ചകളെയും അതിൻറെ പ്രതിസന്ധികളെയും സൗന്ദര്യപരമായി മറികടക്കുന്ന രചന. നാമനുഭവിക്കാത്ത ജീവിതങ്ങളെ അത്രമേൽ അനുഭവവേദ്യമാക്കിയ ബെന്യാമിൻ്റെ ചെറുകുറിപ്പുകൾ
TITLE IN MALAYALAM : ഞാൻ ജീവിച്ചു എന്നതിൻെറ തെളിവ്
AUTHOR: RAMACHANDRAN NAIR
CATEGORY: AUTOBIOGRAPHY
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 256
TITLE: THOTTIL MALA VAFATH MALA
AUTHOR: KHALEEL FAIZY
CATEGORY: SPIRITUAL POETRY
PUBLISHER: OLIVE
PUBLISHING DATE: 2023 APRIL
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 80
TITLE IN MALAYALAM : മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ
AUTHOR: BASHEER RANDATHANI
CATEGORY: MEMOIRS
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:232
TITLE IN MALAYALAM: പി എം താജ്
EDITOR: BHANUPRAKASH
PUBLISHER: OLIVE BOOKS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 447