TITLE IN MALAYALAM : മരുഭൂമിയിലെ പ്രതികാര ദാഹികൾ
AUTHOR: MUHAMMED NAJATHI
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:168
ക്രിസ്തുദേവൻ്റെ അന്ത്യപ്രലോഭനം
നീക്കോസ് കാസൻദ്സാക്കീസ്
വിവർത്തനം : എൻ സോമദത്തൻ
” ഈ പുസ്തകം ഒരു ജീവിത കഥയല്ല , പൊരുതുന്ന ഓരോ മനുഷ്യൻ്റേയും കുറ്റസമ്മതമാണ് . ഇത് പ്രസിദ്ധീകരിക്കുക വഴി ഞാൻ എൻ്റെ ദൗത്യം നിറവേറ്റുകയാണ് , അനേകം പ്രതീക്ഷകൾ ഉണ്ടായിരുന്ന ജീവിതത്തിൽ ഏറെ കലുഷതകൾ അനുഭവിച്ച , പൊരുതുന്ന ഒരാളുടെ ദൗത്യം , സ്നേഹം നിറഞ്ഞ ഈ കൃതി വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും എന്നത്തേക്കാളുമേറെ , എന്നത്തേക്കാളും നന്നായി ക്രിസ്തുവിനെ സ്നേഹിക്കാൻ തുടങ്ങുമെന്ന് എനിക്കുറപ്പുണ്ട് .”
ANIMAL FARM
“Alle Animals Are Equal
But Same Animals Are
Mare Equal Than Others”
– George Orwell
A farm is taken over by its
overworked, mistreated animals.
With flaming idealism & stirring
slogans, they set out to create a
paradise of progress, justice &
equality. Thus the stage is set for
one of the most telling satiric
fables ever penned a razor-edged
fairy tale for grown-ups that
records the evolution from
revolution against tyranny to a
totalitarianism just as terrible.
main message in Animal Farm
is that power corrupts, even
when idealism is at play.
കേരളമുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു അന്വേഷണയാത്രയാണ്. ഈ പുസ്തകം. കേരളത്തിലെ ഇസ്ലാമിന്റെ ഉദ്ഭവം മുതൽ സമകാലിക മുസ്ലിം സമൂഹത്തിന്റെ സ്ഥിതിഗതികൾ വരെയുള്ള സംഗതികൾ സർവ്വാലങ്കാരങ്ങളോടും കൂടെ കാവ്യാത്മകമായി വർണ്ണിച്ചിരിക്കുകയാണിവിടെ. അതിനൂതനമായ ആഖ്യാന ശൈലിയും ഉപമാലങ്കാരങ്ങളിലെ സമ്പന്നതയും ഈ ചരിത്ര നോവലിനെ അത്യപൂർവ്വ രചനകളിലൊന്നാക്കി മാറ്റുന്നു.
കോവിഡ് 19ന്റെ ഭീതി ജനകമായ
പശ്ചാത്തലത്തിൽ വാസ്തവികതയും
സാങ്കല്പികതയും ഇഴ ചേർത്തെഴുതിയ
ഈ കൃതി വായനക്കാരെ ആകാംക്ഷയുടെ
പാരമ്യത്തിൽ എത്തിക്കുമെന്നതിൽ
സംശയമില്ല. 36 മണിക്കൂറിനുള്ളിൽ
നടക്കുന്ന സംഭവവികാസങ്ങൾ
“ദി കൊറോണ’യെ ഉദ്യേഗമെന്ന്
പ്രയോഗത്തിന്റെ നേരനുഭവമാക്കുന്നു.
TITLE IN MALAYALAM : ഫരിശ്ത
AUTHOR: MUJEEB MUSAFIR
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 152