പക്ഷിനിരീക്ഷണം അറിവും വിനോദവും
ഡോ. അബ്ദുള്ള പാലേരി
പക്ഷികളെക്കുറിച് പ്രതിപാദിക്കുന്ന പുസ്തകങ്ങൾ ദാരാളമുണ്ട്.
എന്നാൽ, എങ്ങെനയാണ് പക്ഷികളെ നിരീക്ഷിക്കേണ്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകങ്ങൾ മലയാളത്തിൽ ഇല്ലന്നുതന്നെ പറയാം. പക്ഷികളെ എങ്ങേനെയാണ് നിരീക്ഷിക്കേണ്ടത്? എവിടെയാണ് നിരീക്ഷണത്തിന് പോകേണ്ടത് ?
തുടങ്ങി ലളിതമായ ചോദ്യങ്ങളുടെ ഉത്തരമാണ് ഈ പുസ്തകം ഒപ്പം, പക്ഷികളുടെ പൊതുസ്വഭാവങ്ങളെകുറിച്ചുള്ള ലഖുവിവരണങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രിക്കുവാനും നയിക്കുവാനും അനുസരിക്കുവാനും വേണ്ടി എഴുതപ്പെട്ട പത്ത് കല്പനകൾ. മാനവരാശിക്കും മഹാസാമാജ്യങ്ങൾക്കും മാർഗദർശകമായിത്തീർന്ന ഈ
കല്പനകൾ കുട്ടികൾ തങ്ങളുടെ ഇളം മനസ്സിലേക്ക് ചേർത്തുവെയ്ക്കുന്നതോടെ അവരിൽനിന്നും മാർഗ്ഗദർശിയായ ഒരാൾ വളരുകതന്നെ ചെയ്യും.